Thursday, March 20, 2008

:-: The Golden Ring


കനകചിലന്ക കിലുങ്ങി കിലുങ്ങി
കനകകാന്ചി കുലുങ്ങി കുലുങ്ങി
കടമിഴികോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതി പുപുന്ച്ചിരി ചെന്ച്ചുണ്ടില്‍ തങ്ങി
ഒഴുഗും ഉദയടകളാല്‍ ഒളിയലകള്‍ ചിന്നി
അഴ്ഹകൊരൂദലര്ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭ നര്തനമാടുന്നയീ മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ...
ചങ്ങംപുഴ